കുഴിമന്തിയും ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; വർക്കലയിൽ രണ്ട് ഹോട്ടലുകൾ അടപ്പിച്ചു
കൊല്ലം ; വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22 പേര് ആശുപത്രിയില്‍ . ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ സ്പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം ...

