അയൽവാസിയുടെ ചെവികടിച്ചെടുത്ത കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചേര്‍ത്തല: ആലപ്പുഴയിൽ അയല്‍വാസിയുടെ ചെവികടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറത്ത് ആറാംമൈലില്‍ പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ.ജി. രജീഷ് (43) ആണ് ...



