പോത്തിന് ശേഷം ആൾട്ടോ, ഇതിലും കുറഞ്ഞതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ? ഒളിമ്പിക്‌സ് സ്വർണത്തിന് അർഷാദ് നദീമിന് ലഭിച്ച സമ്മാനത്തിൽ ട്രോൾ മഴ
പാരീസ് ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടിയ പാക് താരം അർഷൻ നദീമിന് ആൾട്ടോ കാർ പ്രഖ്യാപിച്ച പാക്-അമേരിക്കൻ വ്യവസായിക്ക് ട്രോൾ മഴ. പ്രശസ്ത വ്യവസായി അലി ഷെയ്ഖാനിയാണ് ...