പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ച സാംസ്കാരിക നായകർ ബംഗ്ലാദേശ് കാണുന്നില്ല; ആർ. വി ബാബു
ആലുവ: പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവർ ബംഗ്ലാദേശ് കാണുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരായി നടക്കുന്ന അക്രമങ്ങളിൽ ഇവിടുത്തെ സാംസ്കാരിക ...

