വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും
വാഷിങ് മെഷീനിൽ വസ്ത്രങ്ങൾ അലക്കിയിട്ടും വൃത്തിയാകാത്തതും പരസ്പരം ഒട്ടിപ്പിടിക്കുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. ചില വസ്ത്രങ്ങളിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി രൂപപ്പെടുന്നതാണ് ഇതിനൊരു കാരണമെന്നാണ് പറയപ്പെടുന്നത്. ഇതിനുള്ള പരിഹാരമായി ...

