Aluva Crime News - Janam TV

Aluva Crime News

ആലുവയിൽ പ്രവാസി യുവാവിന് നേരെ ക്രൂര ആക്രമണം; വാരിയെല്ലുകൾ തകർത്ത ശേഷം കനാലിലേക്ക് തള്ളിയിട്ടു, പണവും സ്വർണമാലയും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ ...