ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധിഇന്ന്
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. എറണാകുളം പോക്സോ കോടതിയാണ് ...

