എക്‌സിക്യൂട്ടിവിന് പോലുമില്ല , മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് ഇത്രയും ശമ്പളമോ ?
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. ബിസിനസ് ലോകത്തെ തിരക്കിലും വീട്ടിലെ ജീവനക്കാർക്ക് നല്ല രീതിയിൽ ശമ്പളവും, ആനുകൂല്യങ്ങളും നൽകുന്ന വ്യക്തിയാണ് അംബാനി . 'ആന്റില'യില്‍ ...

