”ഇന്ത്യയിൽ നിങ്ങൾ ഒറ്റപ്പെടില്ല; ഭാരതം പഠിപ്പിക്കുന്നത് പണത്തെക്കാൾ വലിയ ജീവിതമൂല്യം; അമേരിക്ക വിടാനുള്ള കാരണം വെളിപ്പെടുത്തി ക്രിസ്റ്റൻ ഫിഷർ
ഭാരതീയ സംസ്കാരങ്ങൾ പിന്തുടരാൻ ആഗ്രഹിച്ച് ധാരാളം വിദേശ പൗരന്മാർ ഇന്ത്യയിലെത്താറുണ്ട്. അത്തരത്തിൽ 2017-ലാണ് അമേരിക്കൻ പൗരയായ ക്രിസ്റ്റൻ ഫിഷറും ഭർത്താവും ആദ്യമായി ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ വിവിധ ഇടങ്ങൾ ...

