‘രാജ്യത്തിനായി മെഡൽ സ്വന്തമാക്കാൻ സാധിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷവും അഭിമാനവും വാക്കുകൾക്കതീതം’: അമാൻ സെഹ്റാവത്ത്
പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയിൽ ചരിത്ര നേട്ടമാണ് ഇന്ത്യയുടെ അമാൻ സെഹ്റാവത്ത് സ്വന്തമാക്കിയത്. വെങ്കല മെഡൽ സ്വന്തമാക്കിയതോടെ പാരിസ് ഒളിംപിക്‌സിൽ ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ ...