ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന് സെഹ്റാവത്ത് സ്വര്‍ണം നേടി. ഫൈനലില്‍ ഉത്തര കൊറിയയുടെ ഹാനെ ...





