വിരാട് കോഹ്ലിയുടെ സഹതാരം അമന്‍പ്രീത് സിംഗ് ഗില്‍ അന്തരിച്ചു; ഞെട്ടലില്‍ ക്രിക്കറ്റ് ലോകം
ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 താരവും പഞ്ചാബ് പേസറുമായിരുന്ന അമന്‍പ്രീത് സിംഗ് ഗില്‍ (36) അന്തരിച്ചു. ചണ്ഡീഗഡിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള അണ്ടര്‍-19 ...

