അമരക്കുനിയിൽ കാണാമറയത്ത് കടുവ; ദൗത്യം പുരോഗമിക്കുന്നതിനിടെ ഒരു ആടിനെ കൂടി കൊന്നു
വയനാട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കടുവ ജനവാസമേഖലയിൽ. അമരക്കുനിയിൽ കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ജനവാസ മേഖലയിൽ വീണ്ടും കടവയിറങ്ങി. ഒരു ആടിനെ കൂടി കടുവ കൊന്നു. ...