അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം
അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. രാവിലെ എട്ടരയോടെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് ...