കുതിച്ചുയരാൻ അമരാവതി; എൻ ഡി എയുടെ വിജയത്തോടെ ജീവൻ വീണ്ടെടുത്ത് എൻ ചന്ദ്രബാബു നായിഡുവിന്റെ സ്വപ്ന തലസ്ഥാന നഗരപദ്ധതി
ഭാരതീയ പുരാണങ്ങള്‍ പ്രകാരം ദേവേന്ദ്രന്റെ ആസ്ഥാനനഗരമാണ് അമരാവതി. അമരന്‍മാര്‍ (ദേവന്‍മാര്‍) പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് 'അമരാവതി' എന്ന പേരുകിട്ടി. ആന്ധ്രാപ്രദേശിൽ എൻ ഡി എയുടെ വിജയത്തോടെ കുതിച്ചുയരാനൊരുങ്ങുകയാണ് നിർദിഷ്ട ...