കേന്ദ്രം മറന്നില്ല; ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് 13 ലക്ഷം ധനസഹായം നൽകി റെയിൽവേ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തിൽ അകപെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകി റെയിൽവേ. 13 ലക്ഷം രൂപയാണ് ധനസഹായമായി ജോയിയുടെ അമ്മ മെൽഗിക്ക് കൈമാറിയത്. ...

