ഭൂമിയുടെ ശ്വാസകോശം; ആമസോൺ മഴക്കാടുകൾ നാശത്തിന്റെ വക്കിൽ; ജർമ്മനിയുടെയും ഫ്രാൻസിന്റെയും വലിപ്പമുള്ള ഭൂപ്രദേശം ഇല്ലാതായി
ലോകത്തിലെഏറ്റവും വലിയ മഴക്കാടായ ആമസോണിൽ വൻതോതിൽ വനനശീകരണം ഉണ്ടായതായി പഠനങ്ങൾ. ജർമനിയുടേയും ഫ്രാൻസിന്റെയും വിസ്‌തൃതിക്ക് തുല്യമായ വലിയൊരു ഭാഗം മഴക്കാടുകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ...


