അമ്പലപ്പുഴ പാൽപ്പായസം; രുചി അറിഞ്ഞവർ ഏറെ; എന്നാൽ ഐതീഹ്യം അറിയുന്നവരോ? വീഡിയോ കാണാം
ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് പാൽപ്പായസം. ...


