ameebic - Janam TV
Friday, November 7 2025

ameebic

നിലത്തുവീണ് കാലിന് പരിക്കേറ്റു; പിന്നാലെ പനി ബാധിച്ചു, പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരിക്കെ 57 കാരൻ മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 57കാരൻ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. കൊടുമൺ സ്വദേശി വിജയനാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

കൊച്ചിയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

എറണാകുളം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത്. നിലവിൽ സ്വകാര്യ ...

ഒരു മാസത്തോളം നീണ്ട പനിയും നടുവേദനയും; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു

കൊല്ലം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. പട്ടാഴി സ്വദേശിനിയായ രാജിയാണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനമാണ് അസുഖം ബാധിച്ച് രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ഇതുവരെ മരിച്ചത് 17 പേർ

തൃശൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഈ ...

വിട്ടുമാറാതെ ആശങ്ക; തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം ; രോഗലക്ഷണങ്ങളുമായി യുവാവ് ചികിത്സയിൽ

തിരുവനന്തപുരം: ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം പിടിപ്പെട്ടതായി സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിച്ച യുവാവിന് രോ​ഗം ബാധിച്ചിരുന്നതായാണ് സംശയിക്കുന്നത്. സമാന രോഗ ലക്ഷണങ്ങളോടെ മറ്റൊരു ...