ആമിർഖാന്റെ മകൻ ജുനൈദ്ഖാന്റെ അരങ്ങേറ്റ ചിത്രം; റിലീസ് ഹൈക്കോടതി തടഞ്ഞു
അഹമ്മദബാദ്: ആമിർ ഖാന്റെ മുത്തമകൻ ജുനൈദ്ഖാൻ ആദ്യമായി നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ഗുജറാത്ത് ഹൈക്കോടതി വിലക്കി. മഹാരാജ് എന്ന ചിത്രത്തിന്റെ പ്രദർശനമാണ് തടഞ്ഞത്. ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിലെത്തുന്ന ...

