അഫ്ഗാനിൽ താലിബാന്റെ പ്രതികാരം തുടരുന്നു; ഇതുവരെ കൊലപ്പെടുത്തിയത് മുൻ സൈനികർ ഉൾപ്പെടെ 500 ഓളം ഉദ്യോഗസ്ഥരെ
കാബൂൾ : ആക്രമണത്തിലൂടെ അഫ്ഗാനിസ്താൻ പിടിച്ചെടുത്ത താലിബാന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ വീണ്ടും പുറത്ത്. അഫ്ഗാനിലെ മുൻ സൈനികർ ഉൾപ്പെടെ 500 ഓളം ഉദ്യോഗസ്ഥരെ താലിബാൻ കൂട്ടക്കൊല ചെയ്‌തെന്നാണ് ...



