ഹോർമുസിൽ യുദ്ധപ്രതീതി: ഇറാൻ കപ്പലുകളെ തുരത്തി അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള ഉപരോധം മൂന്നാം ദിവസവും അതിശക്തമായി തുടരുന്നതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു. ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ്റെ പത്തോളം കപ്പലുകളെ തങ്ങൾ ...




