യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കമല ഹാരിസിന് നേരിയ മുൻതൂക്കമെന്ന് പുതിയ സർവേ ഫലം; ശക്തയായ സ്ഥാനാർത്ഥിയെന്ന് വോട്ടർമാർ
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ആണെന്ന് റിപ്പോർട്ട്. മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് ...