കഴുത്തിനു കുത്തിപ്പിടിച്ച് മൂക്കിനിടിച്ചു, കരണത്തടിച്ചു ബസിൽ നിന്ന് പുറത്തേക്ക് തള്ളി; സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈർ റംഷാദിന്റെ അക്രമം
കോഴിക്കോട്: സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം.മാങ്കാവ് സ്വദേശി നിഷാദിനെയാണ് ബസിലെ ഡ്രൈവർ പറമ്പിൽബസാർ സ്വദേശി റംഷാദ് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത്. ...

