യുഎസിനെ വെട്ടിലാക്കി ഷട്ട്ഡൗൺ; സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ്, 7 ലക്ഷത്തോളം പേർ അവധിയിൽ പ്രവേശിപ്പിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ ഷട്ട്‍ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. 40 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാർ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. യുഎസിലെ ദേശീയ ...

