ഓപ്പറേഷൻ നുംഖോർ; ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തുന്നത് പശ്ചിമബംഗാൾ വഴി, സംശയനിഴലിൽ അമിത് ചക്കാലയ്‌ക്കൽ
എറണാകുളം: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്ന കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പശ്ചിമബംഗാളിലെ ജെയ്ഗോണിൽ നിന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ബംഗാളിലെ ...

