“സീതാപതി രാമചന്ദ്ര് കി ജയ്”; അയോദ്ധ്യയിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ ; ചിത്രങ്ങൾ
ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാഭ് ബച്ചൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് ...

