പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്ദീപ് സർദേശായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച ...

