താമസ അനുമതി നീട്ടിനൽകി; അമിത് ഷായ്‌ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിൻ
ന്യൂഡൽഹി: റസിഡൻസ് പെർമിറ്റ് പുതുക്കിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് നന്ദി പറഞ്ഞ് ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിൻ. എക്‌സിലൂടെയാണ് അമിത്ഷായോട് നന്ദി അറിയിച്ചത്. മതമൗലീകവാദികളുടെ ഭീഷണിയെ ...