യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് സിദ്ദിഖ്
കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നടൻ സിദ്ദിഖ്. യുവ നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രാജി. അമ്മ പ്രസിഡൻ്റ് മോഹൻലാലിന് ഇ-മെയിൽ വഴി രാജിക്കത്തയച്ചു. ആരോപണത്തിൻ്റെ ...

