നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹപാഠികളായ പത്തനാപുരം സ്വദേശിനി അലീന, ...