അമ്മുവിന്റെ മരണം; ‘ ലോഗ് ബുക്ക് കാണാനില്ല; സഹപാഠികളുടെ മൊബൈലുകളിൽ തെളിവുകളുണ്ടെന്ന് പൊലീസ്; പ്രതികൾ റിമാൻഡിൽ
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ വിദ്യാർത്ഥിനികൾ റിമാൻഡിൽ. മൂന്ന് വിദ്യാർത്ഥിനികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്ന് പൊലീസ്, കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ...



