അമീബിക്ക് മസ്തിഷ്‌ക ജ്വരം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; സ്വിമ്മിംഗ് പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം
തിരുവനന്തപുരം: വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് ...

