ടേക്ക് ഓഫിനിടെ അപകടം; ടയറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന വീഡിയോ
വാഷിംഗ്ടൺ: ടേക്ക് ഓഫിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ ടാമ്പ വിമാനത്താവളത്തിൽ വച്ചാണ് അപകടം നടന്നത്. ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് ...