‘ബിജെപിയുമായി സഹകരിച്ചു’; അമരീന്ദർ സിംഗിന്റെ ഭാര്യ പ്രീണിത് കൗറിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
ഛണ്ഡിഗഡ്: മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും പട്ട്യാല എംപിയുമായ പ്രിണീത് കൗറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. ബിജെപിയുമായി സഹകരിച്ച് പ്രവർത്തിച്ചതായി ആരോപിച്ചാണ് മാറ്റിനിർത്തൽ. ...


