അതിര്‍ത്തി കടന്നെത്തിയ മാരകായുധ ശേഖരം പിടിയില്‍; അമൃത്സറില് വന്‍ ഓപ്പറേഷനിലൂടെ ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്ത്യപാകിസ്ഥാന് അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ആയുധശേഖരം സുരക്ഷാസേന പിടികൂടി. പഞ്ചാബിലെ അമൃത്സറിന് സമീപം ബിഎസ്എഫും സംസ്ഥാന പോലീസും ചേര്‍ന്ന് നടത്തിയ ...

