അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാൻ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ; അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മൂന്ന് സ്റ്റേഷനുകൾ
കൊല്ലം: അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് റെയിൽവേ സ്റ്റേഷനുകൾ. കരുനാഗപ്പള്ളി, കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളാകും നവീകരിക്കുക. ഒന്നാം ഘട്ടം ഇതിനോടകം പുരോഗമിക്കുന്നതിനാൽ അമൃത് ...

