അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്
കരുനാഗപ്പള്ളി: അമൃതകീര്‍ത്തി പുരസ്‌കാരം കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്. സരസ്വതി ശില്‍പവും 1,23,456 രൂപയും പ്രശംസാ പത്രവുമടങ്ങുന്നതാണ് മാതാ അമൃതാനന്ദമയി മഠം നൽകുന്ന അമൃതകീര്‍ത്തി പുരസ്‌കാരം. ...

