Amrita Spiritual Studies - Janam TV

Amrita Spiritual Studies

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

കൊച്ചി: സനാതന ധർമത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, ഭാരതീയ ദാർശനിക പാരമ്പര്യങ്ങൾ, വേദങ്ങൾ, പുരാണങ്ങൾ, ആത്മീയ സാധനകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ അവസരമൊരുക്കി അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ...