ഭാരതീയ മസ്ദൂർ സംഘം പ്രഥമ അമൃതാ ദേവി പുരസ്‌കാരം; തോട്ടം തൊഴിലാളിയായ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രന്
കോട്ടയം: ഭാരതീയ മസ്ദൂർ സംഘത്തിന്റെ പ്രഥമ അമൃതാ ദേവി പുരസ്‌കാരത്തിന് തോട്ടം തൊഴിലാളിയായ പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രൻ അർഹനായി. ബിഎംഎസിന്റെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ...