കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പര്യായം; അമൃതാനന്ദമയി ദേവിയ്ക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ദേവിക്ക് ജന്മദിന ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. അമ്മയ്ക്ക് മലയാളത്തിലാണ് അദ്ദേഹം ജന്മദിനാശംസകൾ നേർന്നത്. അമ്മ ...