Amruth Bharat - Janam TV

Amruth Bharat

കേന്ദ്രത്തിന്റെ ‘അമൃത് ഭാരതിൽ’ മുഖം മിനുക്കാൻ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ; 30 സ്റ്റേഷനുകൾ ജനുവരിയോടെ കിടിലനാകും; മികച്ച സൗകര്യങ്ങൾ ലഭ്യമാകും

തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ അമൃത് ഭാരത് പദ്ധതിയിലൂടെ മുഖം മിനുക്കാൻ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. രണ്ട് ഡിവിഷനുകളിലായി 30 സ്റ്റേഷനുകളാണ് നവീകരണത്തിൻ്റെ പാതയിൽ. രാജ്യത്തെ 1309 റെയിൽവേ സ്റ്റേഷനുകളിൽ, ...