പരിസ്ഥിതിദിനം ആചരിച്ച് അമൃത കോളേജ് ഓഫ് നഴ്സിംഗ്, നൃത്തം ചെയ്തും ഗാനം ആലപിച്ചും വിദ്യാർത്ഥികൾ
എറണാകുളം: പരിസ്ഥിതിദിനം ആചരിച്ച് ഞാറയ്ക്കൽ അമൃത കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ. കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. അമൃത കോളേജ് ...

