ടി20 ലോകകപ്പ്; ജഴ്‌സി സ്‌പോൺസർഷിപ്പിൽ തിളങ്ങി ഇന്ത്യൻ ബ്രാൻഡുകൾ; ആഗോള ശ്രദ്ധയാകർഷിച്ച് അമൂലും നന്ദിനിയും
ഒരു മാസകാലം നീണ്ടുനിൽക്കുന്ന ടി20 ലോകകപ്പിലൂടെ ശ്രദ്ധയാകർഷിക്കാനൊരുങ്ങി ഇന്ത്യൻ ബ്രാൻഡുകൾ. ദക്ഷിണാഫ്രിക്ക മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളുടെ കിറ്റ് സ്‌പോൺസർ ചെയ്താണ് ഇന്ത്യൻ ബ്രാൻഡുകൾ ശ്രദ്ധേയമാകുന്നത്. അമൂൽ ...

