റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്
മോസ്‌കോ: റഷ്യയില്‍ ഉദ്ഘാടനം നടക്കാനിരുന്ന വന്‍ ഗ്യാസ് കെമിക്കല്‍ കോംപ്ലക്സില്‍ തീപ്പിടിത്തവും സ്ഫോടനവും. അപകടത്തില്‍ ആറ് ചൈനീസ് പൗരന്മാരുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഒന്‍പത് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ...

