അമ്യൂസ്മെന്റ് പാർക്കിൽ ജയന്റ് വീലിൽ തകർന്നുവീണ് അപകടം: 5 പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വെമ്പായത്ത് അമ്യൂസ്മെൻറ് പാർക്കിൽ അപകടം. ഹാപ്പി ലാൻഡിലാണ് അപകടമുണ്ടായത്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്. ...


