“അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എന്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു; അച്ഛന് ഞാൻ ഒരു അഡ്വാൻസ് ഏൽപിച്ചിരുന്നു; പോട്ടെ !.. പോയില്ലേ!”
മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവ്, അരോമ മണി വിടപറഞ്ഞു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 60 ലധികം ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ അദ്ദേഹം ഒരിക്കലും ...