ഒറ്റപ്പാലത്ത് 9-ാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; രക്ഷിതാക്കൾ അറിഞ്ഞത് സ്കൂൾ ഗ്രൂപ്പിലൂടെ ; അന്വേഷണം ഊർജ്ജിതം
പാലക്കാട്: ഒറ്റപ്പാലത്ത് മൂന്ന് വിദ്യാർത്ഥികളെ കാണാതായി. അനങ്ങനടി ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, ഋതു ജിത്യ, ശ്രീകല എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ...