പ്രത്യേക ഡ്രെസ്കോഡ്; ശ്രദ്ധ പിടിച്ചുപറ്റി ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങൾ; പൊടിപൊടിച്ച് അംബാനിക്കല്യാണം; ചിത്രങ്ങൾ
അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കുന്ന ബോളിവുഡ് താരങ്ങൾക്ക് പ്രത്യേക ഡ്രെസ്കോഡ്. ഒരേ മാതൃകയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ...

