സ്വരോസ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ച ലെഹങ്ക ധരിച്ച് രാധിക; നീല ബന്ദ്ഗാലയിൽ സുന്ദരനായി അനന്ത്; സംഗീത് ചടങ്ങിൽ മിന്നിത്തിളങ്ങി അംബാനി കുടുംബം
മുംബൈ: ഈ വർഷത്തെ ഏറ്റവും വലിയ പ്രൗഢഗംഭീരമായ വിവാഹാഘോഷ പരിപാടികൾക്കാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. വളരെ രാജകീയമായ രീതിയിലാണ് അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ ...


